The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..
Plus Two SAY/Improvement Results 2014
ജൂണില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും, സൂക്ഷ്മ പരിശോധനയ്ക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലൂളള അപേക്ഷള നിര്‍ദ്ദിഷ്ട ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ജൂലൈ ഒന്‍പതിനകം സമര്‍പ്പിക്കണം. ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയമോ സൂക്ഷ്മ പരിശോധനയോ ഉണ്ടായിരിക്കില്ല. എന്നാല്‍ ഈ ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. ഫീസ് വിവരം പേപ്പര്‍ ഒന്നിന്: പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപ, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി പോര്‍ട്ടലിലും ലഭിക്കും. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫറ്റ്‌വെയര്‍ ഉപയോഗിച്ച് ജൂലൈ 11 നകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. സ്‌കീം വിഭാഗത്തില്‍ മാര്‍ച്ച് 2010, 2011, 2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ആദ്യമായി രണ്ടാം വര്‍ഷ പരീക്ഷയെഴുതിയവര്‍ 2014 ആഗസ്റ്റില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍, അവര്‍ക്ക് വിജയിക്കാനാവാത്ത വിഷയങ്ങളുടെ ഒന്നാം വര്‍ഷ പരീക്ഷയെഴുതിയാല്‍ മാത്രമേ, 2015 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത നേടൂ
Second Year(Plus Two) SAY/Improvement Result -Individual

Second Year(Plus Two) SAY/Improvement Result -Schoolwise 
 
  KERALA PLUS ONE FIRST ALLOTMENT
Kerala Higher Secondary Plus One (+1) First allotment Results for Admission 2014-2015 are scheduled to be published on 30th June 2014 (30-06-2014). Sports quota Special Allotment Resultsare scheduled to be published on 1st July 2014 at www.hscap.kerala.gov.in. More than 5 lakh students applied for admission in plus one courses this year, the trial allotment list published on 24th June, 2014.
Students can check their allotment status through the official website of HSCAP at www.hscap.kerala.gov.in. The first allotment made on the basis of the options registered and the rank of the candidate.
There will be two allotments in the main allotment process, after these allotments DHSE will conduct supplementary allotments for the vacant seats. Details of the vacant seats will be published on the admission website.


All students who get allotment/admission should remit the fees and take the admission at the schools concerned within the stipulated time. Submit the originals of the certificates while taking admission. Those who fail to do this will lose their allotment and further claim for admission by these applicants will not be entertained.

Important Dates

  • First allotment list will be published on - 30/06/2014.
  • Classes will begin on - 14/07/2014.
  • Closing Date of Admission - 27/08/2014.

Important Downloads and Links