The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യന്‍/ബുദ്ധ/സിഖ്/പാര്‍സി/ജൈനസമുദായങ്ങളില്‍പ്പെട്ട പതിനൊന്നാം ക്ലാസ് മുതല്‍ പി.എച്ച്.ഡി. വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍, അപേക്ഷിക്കേണ്ട തീയതി, രീതി, തുടര്‍നടപടികള്‍ എന്നിവ കേന്ദ്രഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് വെബ്‌പോര്‍ട്ടലായ www.scholarships.gov.in ലഭിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ postmatricscholarship@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലും 0471-2306580, 94446096580 എന്നീ നമ്പരുകളിലും ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭിക്കും.